Light mode
Dark mode
ഇത് തുറക്കേണ്ട ആളാണ് ഈയിടെ സി പി ഐ പ്രവര്‍ത്തകരുടെ കൊടികുത്തിനെ തുടര്‍ന്ന് പുനലൂരില്‍ മരിച്ച സുഗതന്നാട്ടില് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കടുത്ത പ്രതിസന്ധിയാണ് കേരളത്തില്‍ നേരിടേണ്ടി...
പ്രവാസികളെല്ലാം സമ്പന്നരാണെന്ന കാഴ്ചപ്പാട് സമൂഹം മാറ്റണമെന്നും സംരംഭകരോട് തുറന്ന മനസോടെ സഹകരിക്കണമെന്നുമാണ് ഈ പ്രവാസിയുടെ അഭ്യര്‍ഥന. ഗള്‍ഫില്‍ നിന്ന് തിരിച്ചു വന്ന് നാട്ടില്‍ കൊച്ചു സംരംഭങ്ങള്‍...
നാട്ടില്‍ തുടങ്ങുന്ന പദ്ധതികളില്‍ പ്രവാസികള്‍ക്ക് സംഭവിക്കുന്ന വെല്ലുവിളിയുടെ സാക്ഷ്യമാണ് മുസ്തഫയുടെ ജീവിതം.തുടങ്ങിയ കട ആറുമാസം കൊണ്ട് പൂട്ടേണ്ടി വന്നയാളാണ് മലപ്പുറം മമ്പാട് സ്വദേശി മുസ്തഫ. നാട്ടില്‍...
സര്‍ക്കാര്‍ തുടക്കത്തില്‍ പ്രഖ്യാപിച്ച സബ്സിഡിയില്‍ നിന്ന് ഉള്‍വലിഞ്ഞതോടെ ആളുകള്‍ സംരംഭത്തോട് മുഖം തിരിക്കാന്‍ തുടങ്ങി.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി പ്രവാസികളാണ് സോളാര്‍ പദ്ധതിയുമായി...
നാട്ടിലെ പ്രവാസി സംരംഭങ്ങള്‍ക്ക് തുരങ്കം വെക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമാണോ വില്ലന്‍? നാട്ടിലെ പ്രവാസി സംരംഭങ്ങള്‍ക്ക് തുരങ്കം വെക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമാണോ വില്ലന്‍?...
നാട്ടിൽ തിരിച്ചെത്തുന്ന ഗള്ഫുകാരന് നല്ല സംരംഭങ്ങൾ പരിചയപ്പെടുത്താനോ മാർഗനിർദേശം നൽകാനോ സർക്കാറോ സംഘടനകളോ മുന്നോട്ടു വരുന്നില്ല ദീർഘകാലത്തെ പ്രവാസത്തിനൊടുവിൽ നാട്ടിലെത്തി ബസ്സ് സർവീസ് തുടങ്ങുകയും...
തിരുവനന്തപുരം പാലോട് സ്വദേശി റാഫിക്ക് 15 വര്‍ഷം നീണ്ട പ്രവാസവും നാട്ടിലെ സംരംഭങ്ങളും നല്‍കിയത് കയ്പേറിയ അനുഭവങ്ങള്പ്രവാസവും നാടും ഒരു പോലെ തുണക്കാത്ത നിരവധി പേരുണ്ട്. തിരുവനന്തപുരം പാലോട് സ്വദേശി...