- Home
- expatriate children
Kuwait
31 July 2024 12:55 PM GMT
കുവൈത്തിൽ പുതിയ യാത്രാ നിയമം; പ്രവാസി കുട്ടികൾക്ക് രാജ്യം വിടാൻ പിതാവിന്റെ അനുമതി വേണം
കുവൈത്ത് സിറ്റി: പ്രവാസി കുട്ടികൾക്ക് കുവൈത്ത് വിടണമെങ്കിൽ പിതാവിന്റെ അനുമതി നിർബന്ധമാക്കി നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ പാസ്പോർട്ട് വിഭാഗമാണ് പുതിയ നിയമം നടപ്പിലാക്കിയത്. പിതാവ് സ്പോൺസർ...