- Home
- facebook post
Entertainment
1 May 2021 7:28 AM
'മുതലാളിയെ പണിയെടുപ്പിച്ച് കോടീശ്വരനായ തൊഴിലാളി' ട്രോളില്‍ പൊതിഞ്ഞ മെയ് ദിനാശംസയുമായി ബോബി ചെമ്മണ്ണൂര്‍
'മുതലാളിയെ പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളി' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് വായിച്ച് ചിരിയടക്കാന്‍ കഴിയുന്നില്ലെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
Kerala
29 March 2021 10:56 AM
'വൗ.. മലയാളീസ് വിത്ത് പിച്ചച്ചട്ടി!' എം.എം മണിയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനം
കഴിഞ്ഞ ദിവസമാണ് എം.എം മണി 'പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ സെയിന്റ്' എന്ന ചിത്രത്തിലെ ഒരു വീഡിയോ ഭാഗം പങ്കുവെച്ച് കൊണ്ട് യു.ഡി.എഫിനെയും പ്രതിപക്ഷനേതാവിനെയും ട്രോളിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
Kerala
17 Jun 2018 7:56 AM
വിവാഹവും മാതൃത്വവുമാവരുത് ഒരു പെണ്ണിന്റെ ജീവിതലക്ഷ്യം; ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
വീണ്ടും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ ഒരുമിച്ചു താമസിച്ചതിനു ശേഷം പരസ്പരം ഇണങ്ങുന്നവരാണെന്നു പൂർണ്ണ ബോധ്യം ഉണ്ടായാല്‍ മാത്രം കുഞ്ഞിനെപ്പറ്റി ചിന്തിക്കുക''വിവാഹവും മാതൃത്വവുമാവരുത് ഒരു പെണ്ണിന്റെ...
Kerala
4 Jun 2018 11:13 PM
ഗുരുവായൂരപ്പാ.... അബ്ദുൾ വസീദിനെ കാത്തു കൊള്ളണെ; ഓട്ടോ ഡ്രൈവറെക്കുറിച്ചുള്ള കുറിപ്പ് വൈറല്‍
200 രൂപ സ്നേഹ പൂർവ്വം നൽകി ഗുരുവായൂരിലേക്ക് മുന്നോട്ടു പോകുമ്പോൾ വസിദ് ഓട്ടോ യിൽ പോകുമ്പോൾ പറഞ്ഞ ഒരു സംഭവം മനസിൽ തുടിച്ചു കൊണ്ടിരുന്നുഅര്ദ്ധരാത്രിയില് കാറിന്റെ ടയര്‍ പഞ്ചറാവുക, ടയര്‍ മാറ്റിയിടാനുള്ള...
Kerala
31 May 2018 3:42 AM
പരീക്ഷയൊക്കെ ഇനിയും എഴുതാം...നമ്മുടെ മോനെ നഷ്ടായാല്‍ പിന്നെ കിട്ടില്ല, കണ്ണീരണിയിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ്
യാസിര്‍ എരുമപ്പെട്ടിയുടേതാണ് പോസ്റ്റ്ഹരിശ്രീ കുറിക്കുമ്പോഴെ പത്താം ക്ലാസ് എന്ന കടമ്പയെ മാതാപിതാക്കള്‍ കുട്ടികളില്‍ കുത്തിവയ്ക്കാന്‍ തുടങ്ങും. കേട്ട് കേട്ട് പത്ത് ഒരു ഭീകര സംഖ്യയായി കുഞ്ഞു മനസില്‍...