ശങ്കര്‍ റെഡ്ഡിക്കെതിരായ ത്വരിതാന്വേഷണം തുടരാമെന്ന് ഹൈക്കോടതി
തനിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട പ്രാഥമികാന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശങ്കര്‍ റെഡ്ഡി സമര്‍പ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതി ഉത്തരവ്.വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍...