നിലമ്പൂര്‍ കെഎസ്ആര്‍ടിസിക്ക് മുന്നില്‍ സ്വകാര്യ ബസുടമയുടെ നിരാഹാരം
തന്റെ ബസ്സിന് അനുവദിച്ച സമയം കൂടി കെഎസ്ആര്‍ടിസി കവരുന്നത് നിര്‍ത്തണമെന്നാണ് ഫിഷറിന്റെ ആവശ്യം...കെഎസ്ആര്‍ടിസി ജീവനക്കാര്‍ സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്നുവെന്ന ആക്ഷേപം പലപ്പോഴും ഉയരാറുണ്ട്. എന്നാല്‍...