ഇരുചക്രവാഹനങ്ങൾ വൈദ്യുതീകരിച്ചാൽ ലാഭിക്കാം 1.2 ലക്ഷം കോടി രൂപ: നീതി ആയോഗ്
ഇരുചക്രവാഹനങ്ങളിൽ പെട്രോൾ എഞ്ചിന് പകരം വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന എഞ്ചിനുകൾ ഉപയോഗിച്ചാൽ എണ്ണ ഇറക്കുമതിയിനത്തിൽ ഇന്ത്യക്ക് ഒരു വര്ഷം 1 .2 ലക്ഷം കോടി രൂപ വെട്ടിക്കുറക്കാമെന്ന് നീതി ആയോഗ്...