അബൂദബിയില്‍ ഈ വര്‍ഷം ഇതുവരെ പിടികൂടിയത് 2 ലക്ഷത്തിന്റെ വ്യാജ ഉത്പന്നങ്ങള്‍
അബൂദബി സാമ്പത്തിക വികസന വിഭാഗത്തിന്റെ കീഴിലുള്ള അബൂദബി ബിസിനസ് സെന്റര്‍ കടകളിലും സ്ഥാപനങ്ങളിലുമായി നടത്തി 247 പരിശോധനകളിലാണ് 2,00,428 വ്യാജ ഉല്പന്നങ്ങള് പിടികൂടിയത്. 2016 ന്റെ ആദ്യ പാദത്തില്‍...