Light mode
Dark mode
പ്രവർത്തകർ സ്ലിപ് കൊടുക്കാൻ പോകുമ്പോൾ ലിസ്റ്റിലുള്ള ആരേയും കാണാറില്ലെന്ന് ആരോപണം
വാർഡ് മെമ്പറും ബൂത്ത് ലെവൽ ഓഫീസറും ഒത്തു കളിച്ചെന്ന് കാണിച്ച് എൽഡിഎഫ് പരാതി നല്കി
കോഴിക്കോടും കള്ളവോട്ട് പരാതി, വീട്ടിലെ വോട്ടിൽ ആൾമാറാട്ടം.
സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേഷാണ് ഒന്നാം പ്രതി
92 കാരിയുടെ വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി
കള്ളവോട്ട് ചെയ്യാൻ അറിയുമെന്ന് കാണിച്ചുകൊടുത്തെന്ന കോൺഗ്രസ് കൗൺസിലർ അഡ്വ. സുരേഷ് കുമാറിന്റെ പ്രസംഗം വിവാദമാവുകയും ചെയ്തു
20,000 ദിനാറും വോട്ടർമാരുടെ ലിസ്റ്റും കണ്ടുകെട്ടി
ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് സംശയിച്ച് തമിഴ്നാട്ടിൽ നിന്നെത്തിയ 14 അംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പോസ്റ്റല്‍ വോട്ട് ചെയ്തെന്ന് കാണിച്ച് വൃദ്ധക്ക് വോട്ട് ചെയ്യാനായില്ല.
ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് കമ്മീഷന് അറിയിച്ചു
പട്ടികക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് സഹോദരങ്ങളുടെ തീരുമാനം.
ഡേറ്റ ചോര്‍ച്ച എന്താണെന്നറിയാന്‍ സ്പ്രിംഗ്ളര്‍ വിഷയം പഠിക്കൂ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവ് വിവരങ്ങൾ പുറത്തുവിട്ടത് സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്ത വെബ്സൈറ്റിലൂടെയാണെന്നും എം.എ ബേബി
പേടിച്ചു വിരണ്ടതുകൊണ്ടാണ് തെരെഞ്ഞെടുപ്പ് ബോംബിനെ കുറിച്ച് മുഖ്യമന്ത്രി പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇരട്ടവോട്ടുള്ളവരുടെ പൂര്‍ണവിവരങ്ങള്‍ ഇന്ന് രാത്രി ഒന്‍പത് മണിക്ക് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല.
തപാല്‍ വോട്ടുകള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിക്കാനും കോടതി നിര്‍ദേശമുണ്ട്.
ഇരട്ടവോട്ട് തടയാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ കോടതിയിൽ പറഞ്ഞു
80 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുന്നതിനെ വന്‍ തോതില്‍ ദുരുപയോഗം ചെയ്യുന്നതായി ചെന്നിത്തല
ഒരിടത്ത് പിതാവിന്റെ പേരും മറ്റൊരിടത്ത് മാതാവിന്റെ പേരും നൽകിയാണ് വോട്ട് ചേർത്തതെന്നാണ് ആരോപണം.
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അടക്കമുള്ളവർ എൽ.ഡി.എഫിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി