ജോലിക്ക് ഹാജരാകാതെ വ്യാജ ഹാജര്‍ രേഖപ്പെടുത്തിയ ജീവനക്കാരെ പിടികൂടി
കുവൈത്തില്‍ വ്യാജ വിരലടയാളം പതിച്ച് കൃത്രിമം കാണിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് അധികൃതര്‍. മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നൂറോളം ജീവനക്കാരെ കൃത്രിമ ഹാജര്‍...