ഖത്തറില്‍ ഫാമിലി വിസക്ക് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജറാക്കണം
കുടുംബവിസക്ക് അപേക്ഷിക്കുന്ന സ്വകാര്യമേഖലയിലെ ജോലിക്കാര്‍ക്ക് മതിയായ സാങ്കേതിക യോഗ്യതയോടെയുള്ള ജോലിക്കൊപ്പം 10,000 റിയാല്‍ മാസശമ്പളവും വേണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഖത്തറില്‍ പ്രവാസികള്‍ക്ക്...