Light mode
Dark mode
തന്റെ ഭൂമി ചിലർ വ്യാജരേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തെന്നും പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
പിതാവിനെ മൾട്ടിപ്ലക്സ് തിയേറ്ററിൽ സിനിമ കാണിക്കണമെന്ന ആഗ്രഹം കൊണ്ടാണ് മാളിലെത്തിയതെന്ന് മകൻ പറഞ്ഞു.
മയക്കുവെടിവെച്ച് പിടികൂടാനായില്ലെങ്കിൽ കൊല്ലാനാണ് പി.സി.സി.എഫ് ഉത്തരവ്
കാര്യമായ കൃഷി നാശമുണ്ടായിട്ടില്ല എന്നാണ് കൃഷി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറയുന്നത്.
കൊല്ലപ്പെട്ട ശുഭ്കരൺ സിംഗിന്റെ ഘാതകരെ പിടികൂടാൻ ഇപ്പോഴും പഞ്ചാബ് പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് കർഷക സംഘടനകളുടെ ആരോപണം
21കാരനായ കർഷകൻ ശുഭ്കരൺ സിംഗ് ഹരിയാന പൊലീസ് നടപടിക്കിടെ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു
രണ്ട് ദിവസത്തേക്ക് അതിർത്തിയിൽ നിർത്തിവെച്ച ഡൽഹി ചലോ മാർച്ചിൻ്റെ അടുത്ത ഘട്ടം ഇന്ന് കർഷക നേതാക്കൾ പ്രഖ്യാപിക്കും
ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം വനാതിർത്തിയിലേക്ക് തിരിച്ചു
കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടീസയച്ചതിൽ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു
കതിരുത്സവം കൊണ്ടാടിയും, നാടൻ പലഹാരങ്ങൾ ഉണ്ടാക്കിയും ചിങ്ങത്തെ ആഘോഷിച്ചിരുന്ന ദിവസങ്ങൾ പതുക്കെ പഴങ്കഥകളാവുകയാണ്. കർഷകരുടെ ഓർമകളിലാണ് ആ നല്ല കാലം.
സംഭവത്തിന്റെ ദൃശ്യങ്ങൾ വെള്ളിയാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്
കൃഷിയിടത്തേക്ക് വെള്ളം ലഭിക്കാത്തതായി പലതവണ പരാതിപെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.
കാനഡയിലെ സസ്കാച്ച്വനിലുള്ള ക്രിസ് ആക്ടർ എന്ന കർഷകനാണ് ഇമോജി പണി കൊടുത്തത്
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ലോൺ തട്ടിപ്പു കേസിലെ പരാതിക്കാരനെയാണ് മരിച്ച നിലയില് കണ്ടെത്തിയത്
പ്രവാസജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയാൽ എന്ത് എന്ന ശക്തമായ ചിന്തയാണ് കൂട്ടമായൊരു സംരംഭം തുടങ്ങാം എന്ന ആശയത്തിൽ എത്തിച്ചത്
മിൽ അലോട്ട്മെന്റ് നടന്ന് വരുകയാണെന്നും വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നുമാണ് കൃഷി ഓഫീസറുടെ വിശദീകരണം
തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ അമ്മനാകൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. നിലക്കോട്ട സ്വദേശിയായ പണ്ടി എന്ന 55 കാരനാണ് ജീവനൊടുക്കിയത്
കൃഷ്ണൻ കുട്ടി ക്യാൻസർ രോഗബാധിതനായിരുന്നു
സേലത്ത് രാവിലെ 11 മണിയോടെയാണ് സംഭവം. 85 കാരനായ ഡി.എം.കെ മുൻ കർഷക യൂണിയൻ ഓർഗനൈസർ തങ്കവേൽ ആണ് മരിച്ചത്.