- Home
- father carries daughters body
India
10 Aug 2017 1:50 PM GMT
ആംബുലന്‍സില്‍ നിന്നും ഇറക്കി വിട്ടു, മകളുടെ മൃതദേഹവുമായി മാതാപിതാക്കള്‍ നടന്നത് കിലോമീറ്ററുകള്‍
ഒഡീഷയിലെ മന്‍കന്‍ഗിരി ജില്ലയിലാണ് സംഭവംഅധികാരികള് കണ്ണ് തുറക്കുന്നില്ല, കണ്ണീര്‍ക്കഥകള്‍ അവസാനിക്കുന്നുമില്ല..അവഗണിക്കപ്പെട്ടവരുടെ കണ്ണുനീരില്‍ മുങ്ങുകയാണ് ഉത്തരേന്ത്യ. ആംബുലന്‍സ് ഇല്ലാത്തതു മൂലം...