'ലൗ ജിഹാദ് കെട്ടുകഥ, തെളിവുണ്ടെങ്കില്‍ അധികാരികളെ അറിയിക്കണം, വിദ്വേഷ പ്രചാരകരെ ഒറ്റപ്പെടുത്തണം': ഫാദര്‍ പോള്‍ തേലക്കാട്ട്
ലൗ ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ക്ലബ് ഹൗസില്‍ നടന്ന വിദ്വേഷ ചര്‍ച്ചകളെ ഫാദര്‍ പോള്‍ തേലക്കാട്ട് തള്ളിപറഞ്ഞു