Light mode
Dark mode
2017ല്‍ പെണ്‍കുട്ടി പൊലീസിൽ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
കൊല്ലപ്പെട്ടവരുടെ മൃതദേഹം തന്റെയും സഹോദരന്റെയും സഹായത്തോടെയാണ് പിതാവ് അടയ്ക്കം ചെയ്തതെന്നും അത് എവിടെയാണെന്ന് തനിക്ക് അറിയാമെന്നും മകൾ ലൂസി
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനേയും മൂന്ന് ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു.
അക്രമാസക്തനായ പ്രതി ഷൈനിനെ കീഴടക്കാനായി പൊലീസ് രണ്ട് റൗണ്ട് ആകാശത്തേക്ക് വെടിയുതിർത്തു.
കഴിഞ്ഞ 19നാണ് മകൻ പോയത്. അവൻ നാട്ടിലുള്ളപ്പോഴാണ് പാഴ്സല്‍ എത്തുന്നത്.
കഴിഞ്ഞദിവസം അർധരാത്രിയായിരുന്നു സംഭവം.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയത്
ജാമ്യ ഹർജിയിൽ തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു
കുറ്റം ചെയ്തതിന് ശേഷം പ്രതിയായ അച്ഛൻ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു
മദ്യപിച്ചു എത്തിയ അച്ഛൻ കുട്ടികളെ പട്ടിക കൊണ്ട് തല്ലുകയായിരുന്നു.
വർക്കല സ്വദേശി ബാലുവിനാണ് പ്രദേശത്തുള്ള ജയകുമാറിന്റെ വെട്ടേറ്റത്
പട്ടം പറത്താൻ പോകണമെന്ന് കുട്ടി വാശിപിടിച്ചതാണ് പ്രകോപിച്ചതെന്ന് പിതാവ്
പ്രായപൂർത്തിയാകാത്ത മകളെ രണ്ടു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് കോടതി നടപടി.
ഭീഷണി കൂടാതെ പണം ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
കുട്ടികൾ തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു, ഇതിന്റെ തുടർച്ചയായാണ് വിദ്യാർഥിയെ മർദിച്ചത്
രണ്ട് പെൺമക്കളുടെയും മറ്റ് ചില ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്
മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ അച്ഛൻ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനിരുന്നതാണെന്നും ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
ബിസിനസ് നഷ്ടത്തിലായതിനെ തുടർന്ന് പൂജ നടത്താനായി ഭാര്യയെയും രണ്ടു പെൺമക്കളെയും ഇയാൾ ഭാര്യവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു
ഇന്നലെ ഉച്ചക്ക് ശേഷം മദ്യപിച്ച് വീട്ടിലെത്തിയ മാർട്ടിൻ പിതാവിനെ മർദിക്കുകയായിരുന്നു. ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുകയും പിതാവിനെ മർദിക്കുകയും ചെയ്യാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ കുട്ടിയെ വേറൊരു സ്കൂളിലേക്ക് മാറ്റി