യുഎഇയില്‍ 24,800 കോടിയുടെ ബജറ്റിന് മന്ത്രിസഭ അംഗീകാരം
2017 മുതല്‍ 2021 വരെയുള്ള കാലയളവിലേക്കാണ് ബജറ്റ്. ഇതില്‍ 4870 കോടി ദിര്‍ഹം 2017ലേക്ക് മാത്രമായി നീക്കിവെച്ചു.അടുത്ത അഞ്ച് വര്‍ഷത്തേക്ക് 24,800 കോടി ദിര്‍ഹത്തിന്റെ ബജറ്റിന് യുഎഇ മന്ത്രിസഭ അംഗീകാരം...