Light mode
Dark mode
നാട്ടിന് പുറത്തെ ക്ലബുകള്‍ക്ക് സമാനമായാണ് ഓഫീസ് മോടിപിടിപ്പിച്ചിരിക്കുന്നത്
ബലാത് അൽ ശുഹദാ സ്കൂളിലെ 30 അധ്യാപകരും 100 വിദ്യാർഥികളും അടങ്ങുന്ന സംഘമാണ് ഖത്തറില്‍ എത്തിയത്
പരിക്കേറ്റ ഡാനിലോ സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള കളി കാണാന്‍ ടീമിനൊപ്പമുണ്ടായിരുന്നു
കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ തളച്ചുകൊണ്ടാണ് ആഫ്രിക്കൻ സംഘമായ മൊറോക്കോയുടെ വരവ്.
ഇന്ന് ജയിക്കാനായാൽ ജപ്പാന് പ്രീ ക്വാർട്ടർ ഉറപ്പിക്കാം. ഇന്ന് തോറ്റാൽ കോസ്റ്ററിക പ്രീ ക്വാർട്ടർ കാണാതെ പുറത്താവും. അതുകൊണ്ട് തന്നെ ജീവൻമരണ പോരാട്ടത്തിനാണ് അവർ ഇന്നിറങ്ങുന്നത്.
64ആം മിനുറ്റില്‍ ഡീ മരിയ നല്കിയ പാസിലാണ് മെസി ലക്ഷ്യം തൊട്ടത്
ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജപ്പാൻ ശക്തരായ ജർമനിയെ തോൽപ്പിച്ചത്
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായിരുന്നു സ്പെയിൻ കോസ്റ്ററീക്കയ്ക്കെതിരെ നേടിയത്
സെര്‍ബിയയെ നേരിടാന്‍ ടീം സജ്ജമാണെന്ന് നായകന് തിയാഗോ സില്‍വ
എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് ലയണൽ മെസ്സിയുടെ നേതൃത്വത്തിലെത്തിയ അർജന്റീനയുടെ വമ്പൻ താരനിരയെ സൗദി അറേബ്യ അട്ടിമറിച്ചത്
കവിളിൽ നുണക്കുഴിയുള്ള, മുയൽക്കുഞ്ഞിന്റെ മുഖമുള്ള കുഞ്ഞു പയ്യനിൽനിന്ന് ഒരു കിരീടം കിട്ടിയാലേ പൂർണനാകൂ എന്ന അതികായനിലേക്കുള്ള മെസ്സിയുടെ മാറ്റം ഫുട്ബോളിന്റെ കൂടി ചരിത്രമാണ്