Light mode
Dark mode
പടം കണ്ടവർക്ക് അഭിപ്രായം പറഞ്ഞുകൂടെയെന്നും, എങ്കിൽ കമൽഹാസനു കാണാൻ മാത്രമായി സിനിമ എടുത്തുകൂടെയെന്നുമൊക്കെയാണ് പ്രക്ഷകർ അല്‍ഫോന്‍സ് പുത്രനോട് ചോദിക്കുന്നത്
മനുസുധാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബൂമറാംഗ്
ഏപ്രിൽ 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുക
2014ൽ മോഡലിങ് രംഗത്ത് പ്രവർത്തിച്ചു തുടങ്ങിയ ഐശ്വര്യ ലക്ഷ്മി 2017ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കെത്തുന്നത്
നവാഗതനായ രഘുമേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്
മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഒറിജിനൽ സോങ് എന്നീ വിഭാഗങ്ങളിലാണ് ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്
കുഞ്ചാക്കോ ബോബന്, ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്
ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം നടപടി ഉണ്ടാകുമെന്നും ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ അറിയിച്ചു
തെലുങ്ക് പതിപ്പിൽ നാഗാർജുനയായിരിക്കും പൊറിഞ്ചുവായി എത്തുക എന്നാണ് സൂചന
ചേന്ദമംഗല്ലൂർ മിനി പഞ്ചാബിലെ പള്ളിയിലായിരുന്നു സിനിമയുടെ ചിത്രീകരണം.
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്
സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് സിനിമ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ജെ.എസ്.കെ
2006 ൽ പുറത്തിറങ്ങിയ പേരരസ് എന്ന ചിത്രം കോപ്പിയടിച്ചതാണ് എന്നാണ് ആരോപണം
ബിരിയാണി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയിരുന്നു
അഹാന കൃഷ്ണകുമാര്‍, അര്ജുന് അശോകന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ബി ഉണ്ണികൃഷ്ണൻ അവസാനമായി സംവിധാനം ചെയ്തത് മമ്മൂട്ടി നായകനായ ക്രിസ്റ്റഫറാണ്.
ഒരു കബഡി താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സ്പോർട്സ് ബയോപിക് ആണ്
വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്
മണി രത്നത്തിനൊപ്പം സംവിധാന സഹായി ആയാണ് കാർത്തിയുടെ പിന്നണി പ്രവേശം
മാക്ടയിൽ തനിക്ക് നേരെ ഉണ്ടായ വിലക്കിനെ കുറിച്ചും വിലക്കിനു ശഷം മാക്ടയുടെ ചെയർമാനായിരുന്ന തന്റെ പേര് ഇല്ലാതായതിനെ കുറിച്ചും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.