- Home
- first ship
International Old
30 Sep 2018 4:12 PM
‘മരണത്തിന്റെ ചിറകിലേറി അയാൾ പോയി, അവസാന വിമാനവും പറന്നുയർന്നതിന് ശേഷം’
ഭൂകമ്പം പിടിച്ചുകുലുക്കിയിട്ടും സുലാവെസിയിലെ മുത്യാര വിമാനത്താവളത്തിലെ കൺട്രോൾ ടവറിൽ അന്റോണിയസ് ഗുനാവന് എന്ന ആ ഇരുപത്തിയൊന്നുകാരൻ ഇരുന്നു, അവസാന വിമാനവും സുരക്ഷിതമായി പറന്നുപൊങ്ങുന്നതും കാത്ത്