Light mode
Dark mode
'സർക്കീട്ട്' ഏപ്രിലിൽ തിയേറ്ററിലെത്തും
‘ജയ ജയ ജയ ജയഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’.
ജീവിതത്തിന്റെ മരുപ്പച്ച തേടി അറബിനാട്ടിലെത്തി, മരൂഭൂമിയിൽ ഒറ്റപ്പെട്ടുപോയ നജീബിന്റെ യാതനകളുടെ കഥ പറയുന്ന ചിത്രം അണിയറപ്രവര്‍ത്തകരുടെ വർഷങ്ങളുടെ കാത്തിരിപ്പാണ്
കറുത്ത ഷർട്ടും മുണ്ടുമണിഞ്ഞ് ജീപ്പിൽ നിന്നിറങ്ങുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ
ഷെല്ലി, സുബീഷ് സുധി എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്
പൃഥ്വിരാജ്, നിവിൻ പോളി, ആസിഫ് അലി, ടോവിനോ തോമസ്, ജയസൂര്യ തുടങ്ങിയവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്
കയ്യിൽ തോക്കുമായി നിൽക്കുന്ന ജീൻപോൾ ലാൽ, സിദ്ദിഖ്, ഷൈൻ ടോം ചാക്കോ എന്നിവരും ഷെയ്ൻ നിഗവുമാണ് പോസ്റ്ററിലുള്ളത്
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്
ആൻഡ്രോയിഡ് കുഞ്ഞപ്പൻ,കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്കു ശേഷം രതീഷ് പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ
അരുൺ കെ ഗോപിനാഥാണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.