അമേരിക്കയിലെ ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി
മൂന്നാഴ്ചക്കാലത്തെ ചികിത്സക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് തിരിച്ചെത്തി. പുലർച്ചെ ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ഭാര്യ കമല വിജയനോടൊപ്പം മുഖ്യമന്ത്രി ...