Light mode
Dark mode
2026ഓടെ എയർ ടാക്സികൾ പറന്നു തുടങ്ങും
പദ്ധതികളുമായി കേരളത്തിലെ സ്റ്റാർട്ട്അപ്പുകളും മേളയിൽ സജീവം
ഭാവിയുടെ വാഹനം എന്നാണ് ഈ പറക്കും കാർ അറിയപ്പെടുന്നത്.
നിരവധി കമ്പനികൾ പൈലറ്റ് ലൈസൻസ് ആവശ്യമില്ലാത്ത, സ്വയം ടേക്ഓഫും ലാൻഡിങും നടത്തുന്ന കാറുകൾ വികസിപ്പിക്കുന്നുണ്ട്