പാട്ടുകാരന് പണമെറിഞ്ഞ് ആസ്വാദകര്‍; ലഭിച്ചത് 50 ലക്ഷം
ഗുജറാത്ത് വാല്‍സദില്‍ നടത്തിയ നാടന്‍ ‘ഗാനമേള’യിലാണ് സംഭവംസ്ഥാനാര്ഥികളെയും മറ്റും നോട്ടുമാല അണിയിക്കുന്നത് പതിവാണെങ്കിലും ഒരു പാട്ടുകാരന് നോട്ടുമാല കിട്ടുന്നത് ഒരു പക്ഷേ ഇതാദ്യമായിരിക്കും. ശരിക്കും...