Light mode
Dark mode
23 കോടിയിലധികം ഇതിനകം തന്നെ ആപ്പ് വഴി ലഭിച്ചിട്ടുണ്ട്
'ഫോർ വയനാട്' എന്ന ആപ്ലിക്കേഷനിലൂടെയാണ് മുസ്ലിം ലീഗ് ധനസമാഹരണം നടത്തുന്നത്. ഓരോ സെക്കൻഡിലും ലഭിച്ചുകൊണ്ടിരിക്കുന്ന തുക അറിയാനാകും