- Home
- ford x account
World
31 Dec 2024 5:23 AM GMT
'ഇസ്രായേൽ ഭീകരരാഷ്ട്രം, ഫലസ്തീനെ മോചിപ്പിക്കണം'-ഫോർഡ് എക്സ് അക്കൗണ്ടിൽ പോസ്റ്റുകൾ, ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം
യുദ്ധങ്ങള്‍ സൃഷ്ടിച്ചത് ജൂതന്മാരും ജൂത മുതലാളിമാരുമാണെന്നും എല്ലാ തിന്മകളുടെയും കാരണക്കാര്‍ അവരാണെന്നും ഫോര്‍ഡ് സ്ഥാപകൻ ഹെൺറി ഫോർഡ് ആരോപിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു