ശീലമാക്കൂ ഗ്രീന്‍ ടീ...രോഗങ്ങളോട് പറയൂ ഗെറ്റൌട്ട്
ജപ്പാന്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ പച്ചവെള്ളം പോലെയാണ് ഗ്രീന്‍ ടീ കുടിക്കുന്നത്ചായ കുടിക്കാത്ത ഒരു ദിവസം പോലും മലയാളികള്‍ക്കുണ്ടാവില്ല. ഒരു ദിവസം പത്തും ഇരുപതും ചായ കുടിക്കുന്നവര്‍ തന്നെ...