ഭാര്യയുടെ ജന്മദിനം മറക്കുന്ന ഭർത്താക്കന്മാർ പേടിച്ചോളൂ... ജയിലില്‍ പോകേണ്ടിവരും!
ഭർത്താവിന് തെറ്റുതിരുത്താനുള്ള അവസരവും നിയമസംവിധാനങ്ങൾ നൽകുന്നുണ്ട്. ആദ്യമായാണ് ഭാര്യയുടെ ജന്മദിനം മറക്കുന്നതെങ്കിൽ, ആവർത്തിക്കരുതെന്ന മുന്നറിയിപ്പ് ലഭിക്കും. തെറ്റ് ആവർത്തിച്ചാൽ പിന്നെ...