തെരഞ്ഞെടുപ്പിന് വോട്ടുപിടിക്കാന്‍ മതത്തെ കൂട്ടുപിടിക്കരുതെന്ന് സുപ്രീം കോടതി
മതം, ജാതി ഭാഷ എന്നിവ ഉപയോഗിച്ച് വോട്ട് പിടിക്കരുത്. ഉത്തരവ് ലംഘിച്ചാല്‍ അഴിമതിയായി കണക്കാക്കും. ഏഴംഗ ഭരണഘടന ബെഞ്ചിന്റേതാണ്മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ തെരെഞ്ഞെടുപ്പില്‍...