Light mode
Dark mode
എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടിയെന്ന് ഹൈക്കോടതി ചോദിച്ചു
പുതിയ സർവീസ് ഏപ്രിൽ 21 മുതൽ ആരംഭിക്കും
കാർണിവൽ വേദിയിൽ അവതരണാനുമതി നിഷേധിച്ച 'ഗവർണറും തൊപ്പിയും' എന്ന നാടകം അതേ പേരിൽ മറ്റ് വേദികളിൽ അവതരിപ്പിക്കുമെന്ന് അണിയറപ്രവർത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്
വീട് കൊള്ളയടിച്ച് 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കവർന്നകേസിലാണ് പ്രതികൾ പിടിയിലായത്
പള്ളുരുത്തി കല്ലുചിറ സ്വദേശി മുഹമ്മദ് നായിഫ് (18)നെയാണ് കാണാതായത്.
'വരും വർഷങ്ങളിൽ കൂടുതൽ ആളുകൾ എത്താൻ സാധ്യതയുണ്ട്'
രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണെന്ന് സെബാസ്റ്റ്യൻ പ്രതികരിച്ചു. വെടിയേറ്റ്താൻ മറിഞ്ഞുവീണെന്നും സെബാസ്റ്റ്യൻ പറഞ്ഞു.
ജനവാസമേഖലയില്‍ പ്ലാന്റ് പണിയുന്നതിനെതിരെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധത്തിലാണ്