Light mode
Dark mode
എന്താണ് മരണ കാരണമെന്ന് അറിയാൻ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും എസ്.എച്ച്.ഒ അറിയിച്ചു
പതിവായി ശ്മശാനം സന്ദർശിക്കുന്ന ശർമ ഇവിടെ ധ്യാനത്തിലിരിക്കാറുണ്ടായിരുന്നു.
ബൊമ്മഹള്ളിയില് സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്നയാളാണ് സന്തോഷ്.
തങ്ങള്‍ ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന നായകളേയും വളർത്തുനായകളേയും ചത്ത നിലയില്‍ കണ്ടെത്തിയതായി പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തിൽ ഒരാളെ പിടികൂടിയതായും മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് കമ്മീഷണർ അറിയിച്ചു.
ബി.ജെ.പിയുടെ മുന്‍ മുന്‍സിപ്പല്‍ കോര്പറേഷന് അംഗത്തിന്റെ ഭര്‍ത്താവാണ് വൃദ്ധനെ മര്‍ദിച്ചതെന്ന് തിരിച്ചറിഞ്ഞു
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അമ്മയെ തൂങ്ങിമരിച്ച നിലയിലും മക്കളെ മുറിക്കുള്ളിൽ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടത്
മന്ത്രവാദത്തിന്റെ പേരിലായിരുന്നു 2018ൽ കൂട്ടക്കൊലകൾ നടത്തിയത്
മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം