ഫാസ് സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
ശൈത്യ കാല അവധിയോടനുബന്ധിച്ച് ഫ്യൂച്ചർ അക്കാദമി ഫോർ സ്പോട്സ് സലാലയിൽ വിദ്യാത്ഥികൾക്കായി സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അൽ നാസർ സ്റ്റേഡിയത്തിലെ ഫാസ് ഗ്രൗണ്ടിൽ ഡിസംബർ 27 മുതൽ ജനുവരി...