കാനവും വനംമന്ത്രിയും കോഴ വാങ്ങി കേസ് തോറ്റുകൊടുത്തെന്ന് കേരള കോണ്‍ഗ്രസ്
പൊന്തംപുഴ വനവുമായി ബന്ധപ്പെട്ട കേസ് സര്‍ക്കാര്‍ ഹൈകോടതിയില്‍ തോറ്റ് കൊടുത്തത് കാനം രാജേന്ദ്രനും വനം മന്ത്രിയും 7 കോടി രൂപ കോഴ വാങ്ങിയതിന്റെ ഭാഗമായിട്ടാണെന്നാണ് ആരോപണംസിപിഐ സംസ്ഥാന സെക്രട്ടറി കാനം...