Light mode
Dark mode
പോക്സോ കുറ്റമാണെങ്കിൽ പരാതിയില്ലാതെയും കേസെടുക്കും.
ഹേമാ കമ്മിറ്റിക്ക് മുമ്പാകെ സാക്ഷികൾ തുറന്നുപറഞ്ഞ ലൈംഗികാതിക്രമങ്ങളിൽ ഇപ്പോൾ കേസെടുക്കില്ല.
നാഗരാജുവിനെ കേരളാ പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡിയായി നിയമിച്ചു. ഏഴ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്.