ഗൽവാൻ താഴ്വരയിൽ ചൈനീസ് ദേശീയ പതാക; മോദി മൗനം വെടിയണമെന്ന് രാഹുൽ ഗാന്ധി
പുതുവർഷ ദിനത്തിൽ ടിയാനൻമെൻ സ്ക്വയർ, ഹോങ്കോങ് സ്വയംഭരണ പ്രദേശം, ഗൽവാൻ താഴ്വര എന്നിവടങ്ങളിലും രാജ്യത്തുടനീളമുള്ള സ്കൂളുകളിലും ദേശീയ പതാക ഉയർത്തിയെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം ഗ്ലോബൽ...