തെരഞ്ഞെടുപ്പുകളിലെ ബാഹ്യ ഇടപെടലുകൾ; വിശ്വാസ്യത നിലനിർത്താൻ ഫേസ്ബുക്ക് എന്ത് ചെയ്തു?
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ നടത്തിയ ഇടപെടലുകളുടെ പേരിൽ കണക്കറ്റ വിമർശനമാണ് ഫേസ്ബുക്ക് നേരിട്ടത്. 50 മില്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ കേംബ്രിഡ്ജ്...