ലഹരി ഉപയോഗക്കാരുടെ താവളത്തില്‍ റെയ്ഡ്; എട്ടുപേര്‍ പിടിയില്‍
കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുകളും, ഇവ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കഞ്ചാവ് ചെടി മുറ്റത്ത് ....കൊച്ചി നഗരത്തില്‍ ലഹരി ഉപയോഗക്കാരുടെ താവളത്തില്‍ നടന്ന റൈഡില്‍...