ഭീമാ കൊറേഗാവ് കേസ്: ഗൗതം നവ്ലാഖയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ഭീമാ കൊറേഗാവ്- എൽഗർ പരിഷദ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ ഗൗതം നവ്ലാഖയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. തന്റെ ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഗൗതം...