Light mode
Dark mode
സൗദി വിദേശകാര്യ മന്ത്രിയുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി
കരാർ അട്ടിമറിക്കാൻ നെതന്യാഹു പുതിയ ഉപാധികൾ മുന്നോട്ടുവെക്കുന്നതായി ഹമാസിന്റെ കുറ്റപ്പെടുത്തൽ
അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് മധ്യസ്ഥ ചർച്ചകൾ നടക്കുന്നത്
കരാറിൽ ഹമാസ് ഒപ്പുവയ്ക്കാത്തതാണ് വെടിനിർത്തൽ നീളാൻ കാരണമെന്നാണ് ബൈഡന്റെ ആരോപണം.
കൂടുതൽ ആയുധങ്ങൾക്കായി ഇസ്രായേൽ പ്രധാനമന്ത്രി അമേരിക്കയിലേക്ക്
വടക്കൻ ഗസ്സയിൽ സഹായമെത്തിച്ചില്ലെങ്കിൽ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഹമാസ്
രണ്ട് മാസം വരെ നീളുന്ന വെടിനിര്‍ത്തലിനാണ് സാധ്യത
.രണ്ടാഴ്ച മുതൽ ഒരു മാസം വരെ വെടിനിർത്താമെന്ന നിർദേശവും മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ
ഗസ്സയിൽ മാനുഷിക സഹായം ഉറപ്പാക്കാൻ ഇരുപക്ഷവും ഏറ്റുമുട്ടൽ മരവിപ്പിക്കണമെന്ന പ്രമേയത്തിൽ യു.എൻ രക്ഷാസമിതിയിൽ ചർച്ചയും വോട്ടെടുപ്പും നടന്നു
7 സൈനികരെ ഇന്നലെ ഹമാസ് വധിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇസ്രായേൽഅറിയിച്ചു
യുദ്ധം അവസാനിപ്പിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഖേദം പ്രകടിപ്പിച്ചു
അറബ് - ഇസ്ലാമിക് ഉച്ചകോടിയുടെ തീരുമാനപ്രകാരം രൂപീകരിച്ച മന്ത്രിതല സമിതിയുടെ ഭാഗമായാണ് ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്
ജിസിസി നേതാക്കള്‍ക്ക് പുറമെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനും ഉച്ചകോടിയില്‍ പങ്കെടുത്തു.
ഉടൻ വെടിനിർത്തലിന് മുൻകയ്യെടുക്കണമെന്ന് അമേരിക്കയോട് ഡോക്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ് ആവശ്യപ്പെട്ടു
കൂടുതൽ ബന്ദികളെയും തടവുകാരെയും കൈമാറി നിലവിലെ താൽക്കാലിക വെടിനിർത്തൽ ഏതാനും ദിവസങ്ങൾ കൂടി നീട്ടുക
വെടിനിര്‍ത്തലിന്റെ ആറാം ദിനത്തില്‍ 10 ഇസ്രായേല്‍ പൗരന്മാരെയും നാല് തായ്ലന്ഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഹമാസ് കൈമാറിയത്
കരാർ വഴിയോ അതല്ലെങ്കിൽ സൈനിക നടപടികളിലൂടെയോ അവശേഷിച്ച ബന്ദികളെയും ഇസ്രായേലിൽ എത്തിക്കുമെന്ന് സൈന്യം
വെടിനിർത്തൽ നീട്ടാൻ ഖത്തറും ഈജിപ്തും അമേരിക്കയും ശ്രമം തുടരുകയാണ്
നിത്യവും 10 വീതം ബന്ദികളെ ഹമാസ് മോചിപ്പിച്ചാൽ വെടിനിർത്തൽ ദീർഘിപ്പിക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു