എനര്‍ജി ഡ്രിങ്കുകള്‍ അപകടകരമെന്ന് ജി.സി.സി ആരോഗ്യ കൗണ്‍സില്‍
എനര്‍ജി ഡ്രിങ്കുകള്‍ പ്രമേഹത്തിനും ഹൃദയരോഗങ്ങള്‍ക്കും കാരണമാകുമെന്ന് ജി.സി.സി ആരോഗ്യ കൗണ്‍സില്‍ വ്യക്തമാക്കി. വിവിധ തരം എനര്‍ജി ഡ്രിങ്കുകളാണ് മാര്‍ക്കറ്റില്‍ ലഭിക്കുന്നത്. ഇവയൊന്നും തന്നെ...