ആചാരമനുസരിച്ചേ ശബരിമല കയറൂവെന്ന് നടി നവ്യാനായര്‍
'ഞാന്‍ എന്റെ ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിട്ടുണ്ട്. എനിക്ക് ഇപ്പോഴും ആ പഴയ വിശ്വസങ്ങളാണ് ഇപ്പോഴും മനസ്സില്‍. അതിനാല്‍ ആചാരം അനുസരിച്ച് മാത്രമേ താന്‍ ശബരിമലയില്‍ പ്രവേശനം നടത്തൂ' എന്നും നവ്യാ നായര്‍...