ജീന്‍സും സണ്‍ ഗ്ലാസ്സും ധരിക്കരുത്; ത്രിപുരയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ്
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയുമെല്ലാം പങ്കെടുക്കുന്ന യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ ജീന്‍സ്, സണ്‍ഗ്ലാസ് എന്നിവ ധരിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്