എട്ട് മണിക്കൂർ നീണ്ട പരിശ്രമം വിഫലം; ഗുജറാത്തിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപെടുത്തിയ രണ്ടര വയസുകാരി മരിച്ചു
ഉച്ചയ്ക്ക് ഒരു മണിയോടെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. കളിക്കിടെ, വീടിനടുത്ത് ഉണ്ടായിരുന്ന മൂടാത്ത കുഴൽക്കിണറിൽ വീഴുകയായിരുന്നു.