- Home
- girlsauction
India
29 Oct 2022 7:30 AM GMT
കടം തീര്‍ക്കാന്‍ പെൺകുട്ടികളെ വിൽക്കുന്നു! ഇടനിലക്കാരായി ഖാപ്പ് പഞ്ചായത്തുകൾ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് രാജസ്ഥാനിൽനിന്ന്
കടം വാങ്ങിയവരുടെ കുട്ടികളെയോ സഹോദരിമാരെയോ വിൽക്കാൻ 'ഖാപ്പ് കോടതി' ഉത്തരവിടും. ഇതിനു വഴങ്ങിയില്ലെങ്കില്‍ അമ്മമാര്‍ക്ക് കൂട്ടബലാത്സംഗത്തിന് ഇരയാകേണ്ടിവരും