'ആരും കാണാത്ത ആ കാഴ്ചകൾ ഒപ്പിയെടുക്കാൻ 100 മണിക്കൂർ'; ഗിസ പിരമിഡുകൾ വാടകയ്ക്കെടുത്ത് യൂട്യൂബർ മിസ്റ്റർ ബീസ്റ്റ്
13-ാം വയസില്‍ 'മിസ്റ്റർ ബീസ്റ്റ് 6000' എന്ന പേരിൽ ജിമ്മി ഡൊണാൾഡ്സൻ തുടക്കമിട്ട യൂട്യൂബ് ചാനലിന്റെ നിലവിലെ വരിക്കാരുടെ എണ്ണം 337 മില്യൺ ആണ്