'ഭൗതിക' സ്വർണമല്ല ഇത് പേപ്പർ ഗോൾഡുകളുടെ കാലം; വലിയ വരുമാനം ഉറപ്പ്
പരമ്പരാഗത രീതിയിൽ ആഭരണങ്ങൾ വാങ്ങിക്കൂട്ടി പണം ചെലവിട്ട് ആവശ്യമുള്ളപ്പോൾ വിൽക്കുന്നത് ഒരു നല്ല നിക്ഷേപകന്റെ രീതിയല്ല. ഭൗതിക ആസ്തിയായി വാങ്ങിക്കൂട്ടാതെ നിലവിൽ സ്വർണത്തിലുള്ള ഡിമാന്റ് മുതലാക്കാൻ ഗോൾഡ്...