- Home
- goldenduckrecord
Kerala
28 Aug 2018 4:00 AM GMT
മുഖ്യമന്ത്രി ആവശ്യപ്പെടുന്ന പണം നൽകാൻ തയ്യാറാണ്, പക്ഷേ വ്യക്തത വേണം എന്ന് പറയുന്നവരെ സംഘികളായി മുദ്രകുത്തി വായടപ്പിക്കാനാണ് ചില കേരള സ്നേഹികളുടെ ശ്രമമെന്ന് വി.ടി ബല്‍റാം
“പക്ഷേ” എന്ന് പറയരുതത്രേ! ഇതെങ്ങനെ അംഗീകരിക്കാൻ പറ്റും? ജനാധിപത്യത്തിൽ ഒരു പൗരന്റെ ജാഗ്രതയാണ് ആ “പക്ഷേ” എന്നത്.