'എം.ടി സർഗാത്മക രംഗത്തെ സൂപ്പർസ്റ്റാർ'; ഗുഡ്വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ്
ജിദ്ദ: സർഗാത്മകതയുടെ സമസ്ത മേഖലകളിലും അസാധാരണവും വിസ്മയജനകവുമായ അടയാളപ്പെടുത്തലുകൾ നടത്തിയ സൂപ്പർ സ്റ്റാറായിരുന്നു എം.ടി വാസുദേവൻ നായരെന്ന് ഗുഡ്വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് (ജിജിഐ) അനുസ്മരിച്ചു....