Light mode
Dark mode
ഗൂഗിൾ ക്ലൗഡ് എഞ്ചിനീയറിംഗ് ഡയറക്ടർ ഉൽക്കു റോവാണ് പരാതി നൽകിയത്
അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിനെ തടയുന്നതു കൂടിയാണ് പുതിയ സംവിധാനം
ഫോണിലെ അക്സിലറോ മീറ്റർ പോലുള്ള സെൻസറുകൾ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക
സാങ്കേതികവിദ്യയെ കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും ഡിജിറ്റല്‍ വികസന പദ്ധതിയെ കുറിച്ചും ചര്‍ച്ച ചെയ്തു.
നിലവിൽ യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ്, വീഡിയോസ് എന്നിവയിലാണ് ഈ സേവനം ലഭ്യമാവുക
സേർച് ചെയ്യുന്ന വിഷയങ്ങളെപ്പറ്റിയുള്ള സംക്ഷിപ്ത വിവരണം ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
ഡെവൺ എന്ന് പേരുള്ള ഗൂഗിൾ സോഫ്റ്റ്വെയർ എഞ്ചിനീയറാണ് വിശേഷങ്ങൾ പങ്കുവെച്ചത്
സ്വകാര്യ വിവരങ്ങൾ ഗൂഗിൾ സേർച്ചിലുണ്ടോ എന്ന് പരിശോധിക്കാനും അത് നീക്കം ചെയ്യാനും പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് ഗൂഗിൾ
സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് ഗൂഗിളിന്റെ നടപടി
കാലിഫോർണിയയിലെ ഗൂഗിളിന്റെ ഹെഡ് ഓഫിസായ ഗൂഗിള്‍ പ്ലെക്സിലാണ് ഈ ആടുകള്‍ ജോലിക്കെത്തുന്നത്.
വ്യത്യസ്തമായ രീതിയിൽ വാർത്തകൾ തയ്യാറാക്കാനും മികച്ച തലക്കെട്ടുകൾ നൽകാനും ഈ എ.ഐ ടൂളുകൾ സഹായിക്കുമെന്ന് ഗൂഗിൾ വക്താവ് അറിയിച്ചു
വ്യക്തികൾ തമ്മിലുള്ള സംഭാഷങ്ങളുടെ ഡേറ്റയടക്കം ഉപയോക്താക്കളുടെ സമ്മതമില്ലാതെ മോഷ്ടിക്കുന്നുവെന്നാണ് ആരോപണം
ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതിനെ തുടർന്ന് നിരവധി ആൻഡ്രോയിഡ് ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു
മേഖലയിലെ കമ്പ്യൂട്ടർ ഹബ് ആയി മാറുന്നതോടെ ഐ.ടി വിദഗ്ധർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും
ഇതുവരെ യുഎസ്, യുകെ രാജ്യങ്ങളിലെ പരിമിതപ്പെട്ട കസ്റ്റമേഴ്സിന് മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇനിമുതല്‍ ഇന്ത്യയിലുള്‍പ്പെടെ 180 രാജ്യങ്ങളിലേക്കും ബാര്‍ഡ് തുറന്നിടുകയാണ്.
ഇത്തരം വീഡിയോകൾ സൃഷ്ടിച്ച് അപ്ലോഡ് ചെയ്യുന്നത് പരാതിക്കാരന്റെ ഉൽപ്പന്നങ്ങളെ അപകീർത്തിപ്പെടുത്താനുമുള്ള ബോധപൂർവമായ ശ്രമമാണെന്ന് ഹൈക്കോടതി പറഞ്ഞു.
എന്താണ് പാസ്കീ ?
ആർഡ്വിനോയും മൈക്രോ കൺട്രോളറുമാണ് ഈ ഉപകരണത്തിന്റെ പ്രോഗ്രാമിംഗിനായി ഉപയോഗിച്ചത്
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകടത്തെ കുറിച്ച് പൊതുസമൂഹത്തെ ബോധവാൻമാരാക്കുന്നതിനാണ് താൻ ഗൂഗിളിൽ നിന്നും പടിയിറങ്ങുന്നതെന്ന് 75 കാരനായ ഹിന്റൺ പറയുന്നു