ബിജെപിക്ക് പ്രഹരം: വിദർഭയിലെ നേതാവ് ഗോപാൽദാസ് അഗർവാൾ കോൺഗ്രസിലേക്ക്, മടങ്ങി എത്തുന്നത് അഞ്ച് വർഷത്തിന് ശേഷം
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ഗോപാല്‍ദാസ് കോണ്‍ഗ്രസിലേക്ക് തിരികെ എത്തുന്നത്