സർക്കാർ ഭൂമി ചൂഷണം ചെയ്യുന്നത് പരിശോധിക്കാൻ വസ്തുതാന്വേഷണ സമിതി
കുവൈത്തിലെ സർക്കാർ ഭൂമി ചൂഷണം ചെയ്യുന്നത് പരിശോധിക്കാൻ വസ്തുതാന്വേഷണ സമിതിയെ നിയിമിച്ചതായി മുനിസിപ്പൽ കാര്യ സഹമന്ത്രി ഫഹദ് അൽ-ഷൂല അറിയിച്ചു.നേരത്തെ മുന്‍സിപ്പാലിറ്റിയുടെ അനുമതിയോടെ എണ്ണ കമ്പനികള്‍,...