Light mode
Dark mode
ആനകളെ ഉപയോഗിക്കുമ്പോൾ ജില്ലാ സമിതിയുടെ അനുമതി വാങ്ങണം. ഇതിനായി ഒരു മാസം മുമ്പ് അപേക്ഷ സമർപ്പിക്കണമെന്നും ഹൈക്കോടതിയുടെ മാർഗനിർദേശത്തിൽ പറയുന്നു
പാർട്ടി തിരുത്തൽ രേഖയിലെ മാർഗനിർദേശങ്ങളും പുറത്തിറക്കി
Ministry of Hajj and Umrah Announces Registration and Packages for Hajj Season 2024/1445
കെ-സ്വിഫ്റ്റ് ഹൈബ്രിഡ് ബസിൽ എ.സി ഘടിപ്പിച്ചാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്രാ സൗകര്യം ഒരുക്കുക
പീഡനം ഉൾപ്പെടെ അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളിൽ കുട്ടികളുടെ ശരിയായ പേര് ഉപയോഗിക്കരുത്
നിർബന്ധിത ക്വാറന്റിനും ആർടിപിസിആർ പരിശോധനയും ഉൾപ്പെടുത്തിയായായിരിക്കും മാർഗ്ഗരേഖ പുതുക്കുക.
സ്കൂൾ ബസ് നടത്തിപ്പിന് പ്രാദേശിക സർക്കാരുകളുടെ സഹായം തേടും.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടി എല്ലാ വിദ്യാലയങ്ങളിലും മേഖലാ ഉപമേധാവിമാരുടെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കും.
'മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കൾ വരുമ്പോൾ ഇപ്പോഴുള്ള സ്ഥാനങ്ങളിൽ ഇളക്കം തട്ടുമെന്ന ആശങ്ക വേണ്ട'
പുനസ്സംഘടന പൂർത്തിയാക്കാതെ നയപരമായ തീരുമാനങ്ങളെടുത്തത് തെറ്റാണെന്നാണ് ഒരുവിഭാഗത്തിന്റെ ആക്ഷേപം.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമാകും പൂരനഗരിയിലേക്ക് പ്രവേശനം.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം.
പൂരം നടത്തിപ്പ് സംബന്ധിച്ച് സർക്കാർ മാർഗനിർദേശം ഇറക്കിയേക്കും
ഇക്കാര്യമാവശ്യപ്പെട്ട് കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
സിനിമ തിയറ്ററുകളില്‍ പകുതി സീറ്റില്‍ മാത്രമെ ആളുകളെ പ്രവേശിപ്പിക്കൂ.
ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.